zycovd

രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായതിനിടെ തദ്ദേശീയമായി വികസിപ്പിച്ച പുതിയൊരു വാക്‌സിൻ കൂടി വരുന്നു. സൈകോവ് - ഡി എന്നാണ് പുതിയ വാക്‌സിന്റെ പേര്.കൂടുതൽ വിവരങ്ങൾ വീ‌ഡിയോ റിപ്പോർട്ടിൽ