ടൗക്‌തേ ചുഴലിയുടെ ദിശ വടക്കോട്ട് തിരിഞ്ഞ് കണ്ണൂർ തീരത്ത് നിന്ന് 700-750 കിലോമീറ്റർ അകലെയായി. ചുഴലിയുടെ കേന്ദ സ്ഥാനത്തു നിന്ന് ഓരോ ദിക്കിലെയും 300 കിലോമീറ്റർ പരിധിയിലേ നാശം വിതയ്ക്കൂ. അതിനാൽ കേരളത്തിൽ ഭീതിവേണ്ട.
ഗോവയുടെ 290 കിലോമീറ്റർ അടുത്തെത്തുന്ന ചുഴലിക്ക് ഇന്ന് പുലർച്ചയോടെ നൂറ് കിലോമീറ്റററിലധികം വേഗ മാർജ്ജിക്കും. മഹാരാഷ്ട്രയിലും വടക്കൻ കർണാടകത്തിലും ശക്തമായ മഴയും കാറ്റമുണ്ടാകും.
വിശദ വാർത്ത പേജ്- 5