levan

ബെ​ർ​ലി​ൻ​:​ ​ബു​ണ്ട​സ് ​ലി​ഗ​യി​ൽ​ ​ഒ​രു​ ​സീ​സ​ണി​ൽ​ ​ഏറ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ളുകൾ നേടിയ താരം​ ​എ​ന്ന​ ​റെ​ക്കാ​ഡ് ​നേ​ട്ട​ത്തി​ൽ​ ​ഇ​തി​ഹാസ ​താ​രം​ ​ജ​ർ​ഡ് ​മു​ള്ള​ർ​ക്കൊ​പ്പം​ ​ബ​യേ​ൺ​മ്യൂ​ണി​ക്കി​ന്റെ​ ​റോ​ബ​ർ​ട്ട് ​ലെ​വ​ൻ​ഡോ​വ്‌​സ്കി.​ 49​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് 1971​-72​ ​സീ​സ​ണി​ൽ​ 34​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​മു​ള്ള​ർ​ ​സ്ഥാ​പി​ച്ച​ 40​ ​ഗോ​ളു​ക​ളു​ടെ​ ​റെ​ക്കാ​ഡി​നൊ​പ്പ​മാ​ണ് ​ലെ​വ​ൻ​ഡോ​‌​വ്‌​സ്കി​ ​എ​ത്തി​യ​ത്.​ ​ഇ​ന്ന​ലെ​ ​ഫ്രെ​യ്‌​ബ​ർ​ഗി​നെ​തി​രാ​യ​ ​(2-2)​മ​ത്സ​ര​ത്തി​ൽ​ ​ഗോ​ൾ​ ​നേ​ടി​യാ​ണ് ​ലെ​വ​ൻ​ ​മു​ള്ള​റു​ടെ​ ​റെ​ക്കാ​ഡി​നൊ​പ്പ​മെ​ത്തി​യ​ത്.​ ​ലെ​വ​ൻ​ ​ഈ​ ​സീ​സ​ണി​ൽ​ 28​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് 40​ ​ഗോ​ളു​ക​ൾ​ ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​കി​രീ​ടം​ ​ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ ​ബ​യേ​ണി​ന് ​സീ​സ​ണി​ൽ​ ​ഒ​രു​ ​മ​ത്സ​രം​ ​കൂ​ടി​ ​അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.​ ​
ആ​ ​മ​ത്സ​ര​ത്തി​ൽ​ ​ല​ക്ഷ്യം​ ​കാ​ണാ​നാ​യാ​ൽ​ ​മു​ള്ള​റേ​യും​ ​മ​റ​ക​ട​ന്ന് ​ബു​ണ്ട​സ് ​ലി​ഗ​യി​ൽ​ ​ഒ​രു​ ​സീ​സ​ണി​ൽ​ ​ഏറ്റവും​ ​കൂ​ടു​ത​ൽ​ഗോ​ൾ​ ​നേ​ടി​യ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​ഒറ്റയ്ക്ക് ​സ്വ​ന്ത​മാ​ക്കാം​ ​ലെ​വ​ൻ​‌​ഡോ​‌​വ്‌​സ്കി​ക്ക്.​ ​ഫ്രെ​യ്‌​ബ​ർ​ഗി​നെ​തി​രെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​കി​ട്ടി​യ​ ​മ​റ്റൊ​രു​ ​സു​വ​‌​ർ​ണാ​വ​സ​രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ലെ​വ​ൻ​ഡോ​വ്‌​സ്കി​ക്ക് ​ഇ​ന്ന​ലെ​ ​ത​ന്നെ​ ​ഗോ​ൾ​ ​നേ​ട്ടം​ 41​ ​ആ​ക്കാ​മാ​യി​രു​ന്നു.
മ​ത്സ​ര​ത്തി​ൽ​ ​ബ​യേ​ണും​ ​ഫ്രെ​യ്‌​ബ​ർ​ഗും​ 2​-2​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞു.​ ​ബ​യേ​ണി​നാ​യി​ ​ലെ​വ​ൻ​ഡോ​വ്‌​സി​കി​യെ​ ​കൂ​ടാ​തെ​ ​ലെ​റോ​യ് ​സാ​നെ​യും​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​ഫ്രെ​യ്‌​ബ​ർ​ഗി​നാ​യി​ ​മാ​നു​വ​ൽ​ ​ഗു​ൽ​ഡേ​യും​ ​ഗ​ന്ത​റു​മാ​ണ് ​സ്കോ​ർ​ ​ചെ​യ്ത​ത്.