മുംബയ്: പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ സുബോധ് ചോപ്ര (49) കൊവിഡ് ബാധിച്ച് മരിച്ചു. മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
റോഗ്, മർഡർ, ദൊബാര തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഭാഷണമെഴുതി. വസുധ എന്ന പേരില്‍ ഒരു മലയാള ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. വസുധ എന്ന പേരിൽ ഒരു മലയാള ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.