old

തി​രു​വ​ല്ല​:​ ​സ്വ​ത്തു​ക്ക​ൾ​ ​ത​ട്ടി​യെ​ടു​ത്ത​ശേ​ഷം​ ​വൃ​ദ്ധ​നെ​ ​ബ​ന്ധു​ക്ക​ൾ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഇ​റ​ക്കി​വി​ട്ട​താ​യി​ ​പ​രാ​തി.​ ​ചെ​ന്നൈ​യി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​എം​ബ​സി​യി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​പെ​രി​ങ്ങ​ര​ ​തോ​പ്പി​ൽ​ ​രാ​ജ​പ്പ​നാ​ണ് ​(85​)​ ​പു​ളി​ക്കീ​ഴ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​അ​വ​ശ​നി​ല​യി​ലാ​യ​ ​രാ​ജ​പ്പ​ൻ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​ശേ​ഷം​ ​ഇ​പ്പോ​ൾ​ ​സ​ഹോ​ദ​ര​ ​പു​ത്ര​ന്റെ​ ​സം​ര​ക്ഷ​ണ​യി​ലാ​ണ്.​ ​ഏ​റെ​ക്കാ​ലം​ ​ചെ​ന്നൈ​യി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​രാ​ജ​പ്പ​ന്റെ​ ​ഭാ​ര്യ​ ​മ​രി​ച്ചു​പോ​യ​താ​ണ്.​ ​മ​ക്ക​ളി​ല്ലാ​ത്ത​ ​രാ​ജ​പ്പ​ന്റെ​ ​സം​ര​ക്ഷ​ണം​ ​ഏ​റ്റെ​ടു​ത്ത​ ​സ​ഹോ​ദ​ര​നാ​ണ് ​രോ​ഗ​ബാ​ധി​ത​നാ​യ​പ്പോ​ൾ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഇ​റ​ക്കി​വി​ട്ട​തെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.