tobacco

മ​ട്ട​ന്നൂ​ർ​:​ ​ലോ​ക്ക് ​ഡൗ​ണി​ന്റെ​ ​മ​റ​വി​ൽ​ ​വി​ല്പ​ന​ക്കാ​യി​ ​നെ​ല്യാ​ട്ടെ​ ​കു​നി​യി​ൽ​ ​സ​ലാ​മി​ന്റെ​ ​വീ​ട്ടി​ൽ​ ​സൂ​ക്ഷി​ച്ച​ 3315​ ​പാ​യ്ക്ക​റ്റ് ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ല്പ​ന്ന​ങ്ങ​ൾ​ ​മ​ട്ട​ന്നൂ​ർ​ ​എ​ക്‌​സൈ​സ് ​റെ​യി​ഞ്ച് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ.​കെ.​വി​ജേ​ഷി​ന്റെ​ ​നേ​തൃ​ത്തി​ൽ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഭാ​ര്യാ​ ​സ​ഹോ​ദ​ര​നാ​യ​ ​പ​രി​യാ​ര​ത്തെ​ ​റ​ഹൂ​ഫി​ന്റേ​താ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ ​പു​ക​യി​ല​ ​ഉ​ല്പ​ന്ന​ങ്ങ​ളെ​ന്ന് ​സ​ലാം​ ​എ​ക്‌​സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​പ​റ​ഞ്ഞു.​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​റാ​യ​ ​ബ​ഷീ​ർ​ ​പി​ലാ​ട്ട്,​ ​ഷാ​ജി​ ​കെ.​കെ.,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഹാ​രി​സ് ​എം.​പി,​ ​വി​നോ​ദ് ​ടി.​ഒ,​ ​രാ​ഗി​ൽ​ ​കെ.​കെ​ ​എ​ന്നി​വ​ർ​ ​റെ​യ്ഡി​ൽ​ ​പ​ങ്കെ​ടു​ത്തു.