israeli-forces-destroy-me


ഗാസയിലേക്ക് ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ അൽജസീറ, അസോസിയേറ്റഡ് പ്രസ് എന്നീ മാദ്ധ്യമസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു. ജലാ ടവർ എന്ന കെട്ടിടമാണ് തകർന്നത്.