സ്പുട്നിക് V വാക്സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിൽ എത്തി. മോസ്‌കോയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലാണ് വാക്സിൻ എത്തിച്ചത്.