ട്രിപ്പിൾ ലോക്ക് ഡൗൺ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ പുത്തൂർ പഞ്ചായത്തിലെ ഇടറോഡുകൾ കയർ കെട്ടി തിരിക്കുന്ന സന്നദ്ധപ്രവർത്തകർ.