postman

കത്തുണ്ട് ആളുണ്ടോ... ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന കടയിലെ ഷട്ടറിനടിയിൽ കൂടി കത്തിടുന്ന പോസ്റ്റ്മാൻ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന് ഒരു ദൃശ്യം.