മുത്തുച്ചിപ്പിയിൽ കല്പിച്ചു കാണുന്ന വെള്ളിക്കു കാരണം അജ്ഞാനമാണ്. അതുപോലെ ആത്മാവിൽ കല്പിച്ചു കാണുന്ന ജഗത്തിനും കാരണം അജ്ഞാനമാണ്.