dead-bodies

ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലെ ഗംഗയുടെ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ