പശ്ചിമേഷ്യയിൽ വെടിനിറുത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും.യു.എൻ രക്ഷാകൗൺസിൽ യോഗം ചേർന്നെങ്കിലും പ്രശ്‌നപരിഹാരമായില്ല. യോഗത്തിൽ ഇസ്രയേൽ,പാലസ്തീൻ പ്രതിനിധികൾ രൂക്ഷമായ ഭാഷയിൽ പരസ്പരം കുറ്റപ്പെടുത്തി. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ