മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സാംസ്‌കാരിക പ്രവർത്തകനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. കവിയും ജീവകാരുണ്യപ്രവർത്തകനും മുതിർന്ന രാഷ്ട്രീയ പ്രവർത്തകനുമായ സെയിൻ വിൻ ആണ് കൊല്ലപ്പെട്ടത്.വീഡിയോ റിപ്പോർട്ട് കാണുക