chameleons

കേബിളിൽ ലോക്ക് ആയ ഓന്ത്... ഇലട്രിക് പോസ്റ്റിൽ വിവിധ ഓഫീസിലേക്കുള്ള നെറ്റ്‌ കേബിളിൽ കുടുങ്ങിയ നിറം മാറുന്ന ഓന്ത്. ഓരേസമയം രണ്ട് വ്യത്യസ്ത ദിശകളിലേക്ക് നോക്കാൻ കഴിയുന്നു ഇവയ്ക്ക് ശത്രുക്കളിൽ നിന്ന് ഒളിക്കാനു നിറം മാറ്റുന്നതിനും കഴിയുന്നു. പാലക്കാട് ചിറ്റൂർ നിന്ന്.