ശതകോടീശ്വരൻ ബിൽ ഗേറ്റ്‌സ് മൈക്രോസോഫ്ട് ഡയറക്ടർ സ്ഥാനം രാജിവച്ചത് ലൈംഗിക ആരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ