sarala

പാച്ചല്ലൂർ : പടിഞ്ഞാറെ പൂങ്കുളം സർഗാ നിവാസിൽ ഐരയിൽ ലക്ഷംവീട് ലെയ്ൻ പാച്ചല്ലൂർ ഗോപകുമാറിന്റെ ഭാര്യ സരള.ജെ (55) നിര്യാതയായി. മക്കൾ : മനോജ് കെ.ഗോപൻ, ഗോപിക. മരുമകൻ : ബി.കെ.വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.