ബ്യൂട്ടി പാർലർ വീട്ടിൽ തന്നെ... ലോക്ക് ഡൗൺ സാഹചര്യത്തിൽ കടകൾ അടച്ചിട്ടിരിക്കുന്നതിനെത്തുടർന്ന് ബാർബറെ വീട്ടിലെത്തിച്ച് കുട്ടികളുടെ മുടി വെട്ടിക്കുന്നു. ഭരണങ്ങാനത്തിന് സമീപം മേലമ്പാറയിൽ നിന്നുള്ള കാഴ്ച.