uae

ഇസ്രയേൽ - പാലസ്തീൻ പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹമാസിന് യു.എ.ഇയുടെ മുന്നറിയിപ്പ്. ആക്രമണം തുടർന്നാൽ പാലസ്തീന് നൽകുന്ന അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപങ്ങളും നിറുത്തുമെന്ന് യു.എ.ഇ താക്കീത് നൽകി. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ