എൽ.ഡി.എഫ് സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ 21 മന്ത്രിമാർ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. കേൾക്കാം വിജയരാഘവന്റെ വാക്കുകൾ