കാരക്കോണം : കുന്നത്തുകാൽ പുതുശേരി വടക്കേ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രത്നമ്മ (84) നിര്യാതയായി. മക്കൾ: റാണി, ശോഭന, സുജാതൻ, പരേതരായ സുഗതൻ, ഗിരിജ. മരുമക്കൾ: സെബാസ്റ്റ്യൻ, ലത, ആഷ്മി, പരേതരായ ബി. രാജൻ, ജി. ജോൺ.