കൈവിടാത്ത ആരോഗ്യം... മഴയിലും കുട ചൂടി തൻ്റെ കൈയ്യിലുള്ള സി.ടി സ്കാൻ റിസൽറ്റ് ചേർത്ത് പിടിച്ച് തൃശൂർ ജനറൽ ആശുപത്രിയിലേക്ക് നടന്നു പോകുന്ന നഴ്സ്.