lal

ധ​നു​ഷ് ​ചി​ത്രം​ ​ക​ർ​ണ്ണ​നി​​​ൽ​ ​ലാ​ൽ​ ​അ​വ​ത​രി​​​പ്പി​​​ച്ച​ ​ക​ഥാ​പാ​ത്രം​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ക​യ്യ​ടി​​​ ​നേ​‌​ടു​ക​യാ​ണ്.​ ​ക​ഴി​​​ഞ്ഞ​യാ​ഴ്ച​ ​ഒ.​ടി​​.​ടി​​​ ​പ്ളാ​റ്റ്ഫോ​മി​​​ൽ​ ​ചി​​​ത്രം​ ​റി​​​ലീ​സ് ​ചെ​യ്ത​തോ​ടെ​ ​ലാ​ലി​​​ന്റെ​ ​പ്ര​ക​ട​ന​ത്തെ​ ​പ്ര​ശം​സ​ക​ൾ​ ​കൊ​ണ്ട് ​മൂ​ടു​ക​യാ​ണ് ​സി​​​നി​​​മാ​പ്രേ​മി​​​ക​ൾ.​ ​എ​ന്നാ​ൽ​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തി​​​ന് ​സ്വ​ന്തം​ ​ശ​ബ്ദം​ ​ന​ൽ​കാ​ത്ത​തെ​ന്തെ​ന്ന് ​പ​ല​രും​ ​ലാ​ലി​​​നോ​ട് ​ചോ​ദി​​​ക്കു​ന്നു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ആ​ ​ചോ​ദ്യ​ത്തി​​​നു​ള്ള​ ​മ​റു​പ​ടി​​​യു​മാ​യി​​​ ​എ​ത്തി​​​യി​​​രി​​​ക്കു​ക​യാ​ണ് ​ലാ​ൽ.
ക​ർ​ണ്ണ​ൻ​ ​എ​ന്ന​ ​സി​നി​മ​തി​രു​നെ​ൽ​വേ​ലി​ ​പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.തി​രു​നെ​ൽ​വേ​ലി​യി​ൽ​ ​സം​സാ​രി​ക്കു​ന്ന​ ​ത​മി​ഴും​ ​ചെ​ന്നൈ​യി​ൽ​ ​സം​സാ​രി​ക്കു​ന്നത​മി​ഴും​ ​ത​മ്മി​ൽ​ ​വ​ലി​യ​ ​വ്യ​ത്യാ​സ​മു​ണ്ട്.​ക​ർ​ണ്ണ​ൻ​ ​ഭാ​ഷ​യ്ക്കും​സം​സ്‌​കാ​ര​ത്തി​നും​ ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​സി​നി​മ​യു​മാ​ണ്.​ ​അ​തി​നാ​ൽ​ക​ഥാ​പാ​ത്രം​ ​പൂ​ർ​ണ്ണ​മാ​ക്കു​ന്ന​തി​ന് ​സ​വി​ശേ​ഷ​മാ​യ​ ​ഭാ​ഷ​ ​സം​സാ​രി​ക്കേ​ണ്ട​തു​ണ്ട്.ഭൂ​രി​ഭാ​ഗം​ ​അ​ഭി​നേ​താ​ക്ക​ളും​ ​ആ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ള്ള​വ​ർ​ ​ത​ന്നെ.​ ​ഞാ​ൻ​ ​എ​ന്റെശ​ബ്ദം​ ​ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്റെ​ ​ഡ​ബ്ബിം​ഗ് ​മാ​ത്രം​ ​വേ​റി​ട്ടുനി​ൽ​ക്കു​ന്ന​ ​അ​വ​സ്ഥ​ ​ഉ​ണ്ടാ​കു​മാ​യി​രു​ന്നു.​ ​ആ​ ​സി​നി​മ​യ്ക്ക് ​നൂ​റു​ ​ശ​ത​മാ​ന​ത്തിൽകു​റ​ഞ്ഞ​ത് ​ഒ​ന്നും​ ​ന​ൽ​കാ​ൻ​ ​എ​നി​ക്ക് ​താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നു.​ ​സം​വി​ധാ​യ​കൻമാ​രി​ ​സെ​ൽ​വ​രാ​ജി​ന്റെ​യും​ ​നി​ർ​മ്മാ​താ​വി​ന്റെ​യും​ ​നി​ർ​ബ​ന്ധം​ ​മൂ​ലംഡ​ബ്ബിം​ഗി​നാ​യി​ ​ചെ​ന്നൈ​യി​ലേ​ക്ക് ​പോ​യ​തു​മാ​ണ്.​ ​എ​ന്നാ​ൽ​ ​എ​ന്റെ​ ​അ​ഭ്യ​ർ​ത്ഥനപ്ര​കാ​രം​ ​ഒ​രു​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​യെ​ ​കൊ​ണ്ട് ​ഡ​ബ്ബ് ​ചെ​യ്യി​ച്ചു.​-​ലാ​ലി​​​ന്റെ​ ​വാ​ക്കു​ക​ൾ.
മലയാളി​ താരം രജീഷ വി​ജയനാണ് കർണ്ണനി​ലെ നായി​ക വേഷം അവതരി​പ്പി​ച്ചത്.