ഇവരും ഭൂമിയുടെ അവകാശികൾളാണ്... കൊവിഡ് വ്യാപന സാഹചര്യത്തിൽ ലോക് ഡൗണിൽ പാലക്കാട് നഗരപരിധിയിൽ തെരുവിൽ അലത്ത് തിരിഞ്ഞ് നടക്കുന്ന നായകൾക്കും പൂച്ചകൾക്കും ഭക്ഷണ കൊടുക്കുന്ന യുവാക്കൾ. കോട്ടമൈതാനിയിൽ നിന്നുള്ള ദൃശ്യം.