e-paper-photo-vidoes


ലോക്ക്ഡൗണിനെ തുടർന്ന് പാലക്കാട് നഗരത്തിൽ തെരുവിൽ കഴിയുന്നവർക്ക് നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ഭക്ഷണം കൊടുക്കുന്നതിനായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.വീഡിയോ :പി .എസ്.മനോജ്