vattu

പ​ര​വൂ​ർ​:​ ​ചാ​രാ​യം​ ​വാ​റ്റു​ന്ന​തി​നാ​യി​ ​വീ​ട്ടി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 50​ ​ലി​റ്റ​ർ​ ​കോ​ട​യു​മാ​യി​ ​ഒ​രാ​ൾ​ ​പി​ടി​യി​ലാ​യി.​ ​പൂ​ത​ക്കു​ളം​ ​ഈ​ഴം​വി​ള​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​പി.​ബി​ ​ഹൗ​സി​ൽ​ ​ഓ​മ​ന​ക്കു​ട്ട​നാ​ണ് ​(40​)​ ​പ​ര​വൂ​ർ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​​​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​ക​ണ്ട് ​ഇ​യാ​ളു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​വി​നീ​ത് ​(36​)​ ​ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ചി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ ​ഒ​ൻ​പ​ത് ​മ​ണി​യോ​ടെ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​കോ​ട​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പ​ര​വൂ​ർ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​സം​ജ​ദ്ഖാ​ൻ,​ ​എ​സ്.​ഐ​ ​അ​ജ​യ​കു​മാ​ർ,​ ​എ.​എ​സ്.​ഐ​ ​ഹ​രി​സോ​മ​ൻ,​ ​സി.​പി.​ഒ​ ​അ​നീ​ഷ്,​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​എ​സ്.​ഐ​ ​ഗോ​പ​കു​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.