തൊടുപുഴ: മണക്കാട് ചെറുകോടിക്കുളത്ത് (രേവതി) പ്രൊഫ. ആർ .രാമകൃഷ്ണൻ നായർ(84) നിര്യാതനായി. സംസ്‌ക്കാരം നടത്തി.തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ ഫിസിക്‌സ് അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. . ഭാര്യ : ലീല മണക്കാട് ചെറുകോടിക്കുളത്ത് കുടുംബാംഗമാണ്. മക്കൾ: ബിന്ദു നായർ ആർ(എൽഐസി, കോഴിക്കോട്) ആർ.ബിനു നായർ (അദ്ധ്യാപിക). മരുമക്കൾ :പരേതനായ വി നവനീത് കുമാർ(എൽ.ഐ.സി, കോഴിക്കോട്), രാജേഷ് ജി (ജില്ലാ ജഡ്ജി, പാലക്കാട്).