മഴയായാലും വെയിലായാലും ലോക്ക് ഡൗണിലും ഈ കുടക്കീഴിൽ സുൽഫി ഉമ്മ കാണും. കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപം വഴിയോരക്കച്ചവടം നടത്തുന്ന സുൽഫി ഉമ്മ എന്ന ഫാത്തിമാ ബീവിയെക്കുറിച്ച്. വീഡിയോ ശ്രീകുമാർ ആലപ്ര