temples-with-covid-awaren

ഉച്ചഭാഷിണികളിലൂടെ ഭക്തിഗാനത്തിനൊപ്പം കൊവിഡ് ബോധവത്കരണ സന്ദേശവും നൽകി വേറിട്ട മാതൃക തീർക്കുകയാണ് കാസർകോട് ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ ക്ഷേത്രങ്ങൾ. വീഡിയോ ഉദിനൂർ സുകുമാരൻ