ചുഴലിക്കാറ്റിന് മുന്നോടിയായി അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുടനീളം വീശിയടിച്ച കാറ്റിലും പേമാരിയിലും കെ.എസ്.ഇ.ബിക്ക് ഉണ്ടായത് ഏകദേശം 46.65 കോടി രൂപയുടെ നാശനഷ്ടം