മേയ് 20ന് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏൽക്കുമ്പോഴും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ആവാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ്. തിരുവനന്തപുരവും ഡൽഹിയും കേന്ദ്രീകരിച്ച് തിരക്കിട്ടചർച്ചകൾ ഇപ്പോഴും തുടരുകയാണ്.