death


പാലക്കാട്:സ്റ്റാഫ് നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. അഗളി സ്വദേശിനി രമ്യ ഷിബുവാണ് മരിച്ചത്.35 വയസായിരുന്നു. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.