water

വെള്ളമാണ് പ്രശ്‌നം... ശക്തമായ മഴയിൽ വെള്ളക്കെട്ടിലായ കോട്ടയം കുമരകം പൊങ്ങലക്കരി പ്രദേശത്തെ റോഡിലൂടെ അലുമിനിയം പത്രത്തിലിരുന്ന് തുഴഞ്ഞു വരന്ന് പൊതു പൈപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്ന കുട്ടി.