guru

വിത്തിൽ വൃക്ഷമെന്ന പോലെ ആത്മാവിൽ പ്രപഞ്ചത്തെ മുഴുവൻ വിട്ടുപോകാതെ സൂക്ഷ്മരൂപത്തിൽ ധരിച്ചുകൊണ്ടിരിക്കുന്നത് അജ്ഞാനമാണ്.