vaccine

കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (സി.ഒ.എ) ഉടമസ്ഥതയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കേബിൾ ടിവി ആൻഡ് ബ്രോഡ്ബാൻഡ് സേവനദാതാവായ കേരളവിഷൻ, വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) ആദ്യ ഗഡുവായി 25 ലക്ഷം രൂപ കൈമാറിയെന്ന് സി.ഒ.എ ജനറൽ സെക്രട്ടറി കെ.വി. രാജൻ, കേരളവിഷൻ മാനേജിംഗ് ഡയറക്‌ടർ പി.പി. സുരേഷ് കുമാർ എന്നിവർ പറഞ്ഞു.