beedi-worker

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി ശ്രദ്ധ നേടിയ ബീഡി തൊഴിലാളി ജനാർദ്ദനനെ ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരുന്നു.എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തലസ്ഥാനത്തേക്ക് പോകുന്നില്ലെന്ന് ജനാർദ്ദനൻ.വീഡിയോ റിപ്പോർട്ട് കാണുക