veena-george

കെ.കെ. ശൈലജയുടെ പിൻഗാമിയായി വീണാ ജോർജ് ഇനി സംസ്ഥാന ആരോഗ്യ വകുപ്പിനെ നയിക്കും. കൊവി‌ഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വീണാ ജോർജിനെ കാത്തിരിക്കുന്നത് വൻ ഉത്തരവാദിത്വങ്ങളാണ്.വീഡിയോ റിപ്പോ‌ർട്ട്