rajamma-amma

പോത്തൻകോട്: നേതാജിപുരം ആർ.എസ്. ഭവനിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ രാജമ്മ അമ്മ(88) നിര്യാതയായി. മക്കൾ: വിശ്വംഭരൻനായർ, അംബിക, ഓമനഅമ്മ. മരുമക്കൾ: പത്മകുമാരി, പരേതനായ രവീന്ദ്രൻനായർ, ശശിധരൻനായർ. സഞ്ചയനം തിങ്കളാഴ്ച 7.30ന്.

--