ടൗക് തേചുഴലിക്കാറ്റിന്റെ ദുരിതം തീരുന്നതിന് മുൻപ് യാസ് വരുന്നു. സംസ്ഥാനത്ത് അടുത്താഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.വീഡിയോ റിപ്പോർട്ട്