zephyr

തിരുവനന്തപുരം: എൻജിനിയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയറിൽ പുതിയ ക്രാഷ് കോഴ്‌സുകൾ മേയ് 24ന് ആരംഭിക്കും. ഇപ്പോൾ ഓൺലൈനായും ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ ഓഫ്‌ലൈനായും ബാച്ചുകൾ നടക്കും. പ്ളസ് വൺ സ്‌കൂൾ ഗോയിംഗ് ബാച്ചുകൾ 26ന് തുടങ്ങും. പ്ളസ് ടു സ്‌കൂൾ ഗോയിംഗ് ബാച്ചിലേക്കുള്ള അഡ്‌മിഷൻ തുടരുന്നു.

രണ്ടുവർഷ ജെ.ഇ.ഇ ഇന്റഗ്രേറ്റഡ് ബാച്ചുകൾ 26ന് ആരംഭിക്കും. സെനിത് ബാച്ചിലേക്ക് പ്രവേശനത്തിനുള്ള സ്‌ക്രീനിംഗ് ടെസ്‌റ്റ് 23ന് നടക്കും. 8, 9, 10 ക്ളാസുകളിലെ കുട്ടികൾക്കുള്ള ഫൗണ്ടേഷൻ പ്രോഗ്രാം 2021-22ലേക്കും അഡ്‌മിഷൻ തുടരുന്നു. ഫോൺ : 0471 - 2574080/2573040