c


വയനാട് പുതാടിയിലെ രമേശന്റെ മനസ്റ്റിൽ കുഞ്ഞ് നാളിലേ കയറിക്കൂടിയതാണ് താമരശ്ശേരി ചുരം. ചുരത്തിനോടുള്ള പ്രണയത്തിന്റെ സാക്ഷാത്കാരമായ് ഇപ്പോൾ വീട്ടുമുറ്റത്ത് തന്നെ ഒരു ചുരം നിർമ്മിച്ചിരക്കുകയാണ് ഈ കലാകാരൻ.വീഡിയോ കെ.ആർ. രമിത്