scott-morrison

കാൻബറ: രാജ്യത്ത് സംഭവിക്കുമായിരുന്ന 30000 കൊവിഡ് മരണങ്ങൾ ഇല്ലാതാക്കിയത് സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചതുകൊണ്ടാണെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ. ആസ്‌ട്രേലിയൻ ജനതയുടെ ജീവൻ വച്ച് കളിക്കില്ലെന്നും മോറിസൻ പറഞ്ഞു.

കഴിഞ്ഞവർഷത്തെക്കാളും ഗുരുതരമായാണ് കൊവിഡ് ഇത്തവണ രാജ്യത്തെ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.