radhakrishnan

ഓലപ്പുരയിലായിരുന്നു കെ.രാധാകൃഷ്ണന്റെ ജീവിതം.പദവികൾ തേടിയെത്തിയപ്പോൾ അതിന് അനുസരിച്ച് ജീവിക്കണമെന്ന് സഹപ്രവർത്തകർ ഉപദേശിച്ചപ്പോൾ വീടുവയ്ക്കാൻ തീരുമാനിച്ചു.പോകാം രാധാകൃഷ്ണന്റെ ഗ്രാമത്തിലേക്ക്