പ്രമുഖ തമിഴ് നടൻ വിജയകാന്ത് ആശുപത്രിയിൽ.ശ്വാസ തടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിജയകാന്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം