sanitation

കൊവിഡ് വ്യാപനത്തിൽ ലോക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ തെരുവിൽ കഴിയുന്നവർക്ക് പാലക്കാട് ബി.ഇ.എം. എച്ച്.എസ്.എസിൽ ഏർപ്പെടുത്തിയ അഭയകേന്ദ്രത്തിൽ നഗരസഭ ജിവനക്കാരൻ ക്ലാസ് മുറികളും പരിസരവും അണുവിമുക്തമാക്കുന്നു.