dileep

രണ്ടാം പിണറായി സർക്കാർ അൽപ്പസമയം മുൻപ് സെട്രൽ സ്റ്റേഡിയത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരുക്കിയ ചടങ്ങിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ അവസരത്തിൽ പുതിയ സർക്കാരിന് ആശംസകളുമായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. രണ്ടാമൂഴത്തിൽ നാടിന്റെ നന്മയ്ക്ക് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആശംസയുമായി നടൻ ദിലീപും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു