ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ ഉരുണ്ടു കൂടിയ കാർമേഘം കാമറ രോഹിത് തയ്യിൽ