1,667ചതുരശ്ര മൈൽ വിസ്തീർണമുള്ള ഐസ് ബർഗ് അന്റാർട്ടിക്ക് ഐസ്ഷെൽഫിൽനിന്ന് വിഘടിച്ചു. ഇതിന് ആഗോള സമുദ്ര ജലത്തിന്റെ അളവ് രണ്ടരയടി ഉയർത്താനുള്ള കഴിവുണ്ടെന്നാണ് അനുമാനിക്കുന്നത്