covid-second-wave-to-end-


രാജ്യത്ത് കൊവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രത ജൂലായ് യോടെ കുറയുമെന്ന് പഠനം. എന്നാൽ ആറുമാസത്തിനോ എട്ടുമാസത്തിനോ ഉള്ളിൽ മൂന്നാംതരംഗത്തിന് സാദ്ധ്യതയുണ്ടെന്നും പഠനം പറയുന്നു