mohanlal-prithvyraj

മോ​ഹ​ൻ​ലാ​ലി​ന് ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​ക​ളു​മാ​യി​ ​ന​ട​നും​ ​സം​വി​ധാ​യ​കനു​മാ​യ​ ​പൃ​ഥ്വി​രാ​ജ്.​ലൂ​സി​ഫർ സി​നി​മ​യു​ടെ​ ​ഷൂ​ട്ടി​ങ്ങി​ന്റെ​ ​ആ​ദ്യ​ ​ദി​ന​ത്തി​ലെ​ടു​ത്ത​ ​ഒ​രു​ ​ചി​ത്രം​ ​പ​ങ്കു​ ​വ​ച്ചാ​ണ്താ​ര​ത്തി​ന്റെ​ ​ആ​ശം​സ.
'​ഈ​ ​ചി​ത്രം​ ​ലൂ​സി​ഫ​റി​ന്റെ​ ​ആ​ദ്യ​ ​ദി​ന​ത്തി​ലെ​ടു​ത്ത​താ​ണ്.​ ​ഈ​ ​മ​ഹാ​മാ​രിഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​നാം​ ​ഇ​പ്പോ​ൾ​ ​എ​മ്പു​രാ​ൻ​ ​ഷൂ​ട്ട് ​ചെ​യ്യു​ക​യാ​യി​രു​ന്നേ​നെ.ഉ​ട​നെ​ ​ത​ന്നെ​ ​അ​ത് ​ആ​രം​ഭി​ക്കാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​ന​മു​ക്ക് ​പ്ര​തീ​ക്ഷി​ക്കാം.ഹാ​പ്പി​ ​ബ​ർ​ത്ത്‌​ഡേ​ ​അ​ബ്രാം,​ ​ഹാ​പ്പി​ ​ബ​ർ​ത്ത്‌​ഡേ​ ​സ്റ്റീ​ഫ​ൻ,​ ​ഹാ​പ്പി​ ​ബ​ർ​ത്ത്‌​ഡേ ലാ​ലേ​ട്ടാ​'​ ​പൃ​ഥ്വി​ ​കു​റി​ച്ചു.